3R (റീ ചാര്‍ജ്, റീടെന്‍ഷന്‍ &, റീ യൂസ്)

From Akvopedia
Jump to: navigation, search
English Français Español भारत മലയാളം தமிழ் Swahili 한국어 中國 Indonesia Japanese
WUMP ദി വാട്ടര്‍ യൂസ് മാസ്റ്റര്‍ പ്ലാന്‍ ഫയല്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോട്ടോ സില്‍വിയ വോസര്‍

3R പ്ലാനിംഗ് ടൂള്‍

WASH (water, sanitation and hygiene) പദ്ധതികള്‍ , വെള്ളം തങ്ങി നില്‍ക്കുന്ന പ്രദേശത്തേക്കാള്‍ , ഒരു ജനതയുടെ ഗാര്‍ഹിക ജലവിതരണ, ശുചിത്വ, ആരോഗ്യപരിപാലന വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഏകീകൃത ജലവിഭവ നിര്‍വഹണ പദ്ധതികളാണ്. എന്നിരുന്നാലും WASH പദ്ധതികളേയും ഭക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളേയും പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി വസ്തുതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ WASH പദ്ധതികളേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു കൊണ്ട് ഒരു ജനതയോടെന്ന സമീപന രീതിയില്‍ നിന്നും, വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീത ഫലങ്ങളും, വെള്ളത്തിന്റെ ആവശ്യം കൂടി വരുന്നതുമെല്ലാം പരിഗണിക്കുമ്പോള്‍ വെള്ളം അത് തങ്ങി നില്‍ക്കുന്ന പ്രദേശത്തു തന്നെ കാര്യക്ഷമമായി സംഭരിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. 3R (Recharge, Retention and Re-use) സമീപന രീതി വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശത്തെ സംഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ സംഭരണ പ്രദേശത്തെ വിഭവവങ്ങളെ ഭക്ഷ്യ സുരക്ഷയും, ജല ലഭ്യതയും ഉറപ്പു വരുത്താനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും 3R സമീപന രീതി പ്രാദേശിക പദ്ധതി ആവിഷ്‌കരണങ്ങളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രക്രിയ ഏറെ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.

ആവശ്യങ്ങളും പരിമിതികളും

ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും കണ്‍സോര്‍ഷ്യം എത്യോപ്യയിലും, നേപ്പാളിലും നടപ്പിലാക്കിയ 3R പ്രോജക്ടുകളെക്കുറിച്ചുള്ളതാണ്. വിവിധ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു പ്ലാനിംഗ് ടൂള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, എത്യോപ്യയിലും, നേപ്പാളിലും ഉപയോഗിച്ച ടൂള്‍ മറ്റു നാടുകളില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ചില്ലറ ഭേദഗതികളോടു കൂടിയേ സാധ്യമാകൂ എന്നതില്‍ അതിശയോക്തിയില്ല. ജല നിര്‍വഹണ, സ്ഥലസംബന്ധമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകള്‍ക്കു വേണ്ടിയായിരിക്കും ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും തയ്യാറാക്കുന്നത്.

വിവരണവും ഫലങ്ങളും

2012-ല്‍ നേപ്പാളിലാണ്‌ RAIN, Acacia Water എന്നീ സംഘടനകള്‍ ഒത്തൊരുമിച്ച് 3R പ്രവര്‍ത്തന സമ്പ്രദായത്തിന് രൂപം കൊടുത്തു തുടങ്ങിയത്. പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്ന സംഘടനകള്‍ക്ക്, പദ്ധതികളില്‍ 3R സമീപന രീതി അവലംബിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കി വരുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൗതിക, സാമൂഹിക പരിതസ്ഥിതികളെ കണക്കിലെടുത്ത് ഈ സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന രീതിയാണിത്. 2012-ല്‍ MetaMeta യും RAIN ഉം ചേര്‍ന്ന് എത്യോപ്യയില്‍ നിലവിലുള്ള പ്രകൃതിവിഭവ നിര്‍വഹണ ഘടനയുടെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ 3R സംവിധാനത്തേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ടുന്ന പരിശ്രമം തുടങ്ങിയിട്ടുണ്ട്. ജലവിഭവ നിര്‍വഹണ പദ്ധതികളില്‍ ഒരു പ്ലാനിംഗ് ടൂള്‍ എന്ന നിലയില്‍ 3R ഉള്‍പ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ഈ രണ്ട് പ്രോജക്ടുകളും. എന്നിരുന്നാലും സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകളുടെ ഇപ്പോഴത്തെ പദ്ധതി ആവിഷ്‌കരണ പ്രക്രിയകളില്‍ മാറ്റം വരുത്തുന്നതിന് കൂടുതള്‍ അറിവും, ത്രാണിയും പ്രതിജ്ഞാബദ്ധതയും വേണ്ടിയിരിക്കുന്നു.

ഇതിലേക്കായി 3R കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുന്ന RAIN ഉം സഹസ്ഥാപനങ്ങളും ഒരു 3R പ്ലാനിംഗ് ടൂളും പ്രായോഗിക പരിശീലന മൊഡ്യൂളുകളും വിഭാവനം ചെയ്ത് തയ്യാറാക്കി വരുന്നു.

  • നേപ്പാളില്‍ സമാനമായൊരു മൊഡ്യൂള്‍ WUMP പ്ലാനിംഗ് ടൂളിന് വേണ്ടി തയ്യാറാക്കാനായി RAIN ഉം Helvetas Swiss Int. Nepal ഉം യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
  • എത്യോപ്യയില്‍ 3R പ്ലാനിംഗ് മൊഡ്യൂളുകള്‍ തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ RAIN ഉം MetaMeta യും സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

പ്രമാണങ്ങള്‍ , വീഡിയോകള്‍ , ലിങ്കുകള്‍

സംഭരണ നിര്‍ണ്ണയത്തിനുള്ള ടൂള്‍

RAIN, together with Practica Foundation and Wetlands International, will develop a catchment assessment tool that will support WASH projects to work with an area-driven (instead of a technology-driven) approach. Many catchment assessment tools exist, but these are often too complex for small-scale planning of RWH projects. The catchment assessment tool is based on RAINs RWH decision support tool (under development) and other existing catchment assessment tools.

ആവശ്യങ്ങളും പരിമിതികളും

The tool can be used for small-scale catchment planning purposes focusing mainly on water scarce or water stressed areas. The tool will be mainly developed for implementers and decision makers in WASH programmes in developing countries.

വിവരണവും ഫലങ്ങളും

The catchment assessment tool supports planning of WASH interventions at the earliest stages and takes into account opportunities and risks of the project area or catchment. It will focus on environmentally sustainable approaches and will support informed decision-making in WASH programmes.


RWH ഡിസിഷന്‍ സപ്പോര്‍ട്ട് ടൂള്‍

In 2010, RAIN developed an online RWH decision support tool in a Wiki environment. The goal of this project was to develop a planning and decision tool to guide implementation, upscaling and integration of RWH into water management programmes. It consists of 14 steps, which will guide the user through the different aspects concerning water harvesting.

The tool links to a library containing additional information about specific aspects of water harvesting, such as water quality issues, but also provides information on good practices in water harvesting. More information can be found in the final report.

വിവരണവും ഫലങ്ങളും

The tool has not been published online mainly due to the fact that it was seen as too complex (14 steps) and therefore not user-friendly. RAIN now aims to repackage the current tool into a more user-friendly tool. This tool is coming soon.

3R പ്രായോഗികാനുഭവങ്ങള്‍

The following projects utilize 3R using recharge, retention and reuse.

Akvorsr logo lite.png
RSR Project 394
Introducing 3R in impact area of DWA
RSR Project 427
Scale up of Sustainable Water Access
RSR Project 572
Introducing 3R in impact areas of DWA