Difference between revisions of "മഴവെള്ള സംഭരണം"
Line 61: | Line 61: | ||
|style="background:#efefef;"|<center>[[In situ rainwater harvesting|യഥാസ്ഥാനത്ത്]]</center> | |style="background:#efefef;"|<center>[[In situ rainwater harvesting|യഥാസ്ഥാനത്ത്]]</center> | ||
|style="background:#efefef;"|<center>[[ഉപരിതല ജലം | ഉപരിതല ജലം]]</center> | |style="background:#efefef;"|<center>[[ഉപരിതല ജലം | ഉപരിതല ജലം]]</center> | ||
− | |style="background:#efefef;"|<center>[[Groundwater recharge |ഭൂഗര്‍ഭജലം വീണ്ടെടുക്കല്‍]]</center> | + | |style="background:#efefef;"|<center>[[Water Portal / Rainwater Harvesting / Groundwater recharge |ഭൂഗര്‍ഭജലം വീണ്ടെടുക്കല്‍]]</center> |
− | |style="background:#efefef;"|<center>[[Fog and dew collection|മഞ്ഞും മൂടല്‍മഞ്ഞും]]</center> | + | |style="background:#efefef;"|<center>[[Water Portal / Rainwater Harvesting / Fog and dew collection|മഞ്ഞും മൂടല്‍മഞ്ഞും]]</center> |
<!-- | <!-- | ||
|- | |- |
Revision as of 22:23, 8 December 2015
( Article on Rainwater Harvesting in Malayalam Language of India)
മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് മഴവെള്ള സംഭരണം. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും.
മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:
എന്ത്: മഴവെള്ള സംഭരണത്തിലൂടെ ജല വിതരണവും, ഭക്ഷ്യോല്‍പ്പാദനവും, ഭക്ഷ്യസുരക്ഷയും മെച്ചപ്പെടും..
ആര്: വെള്ളത്തിനു ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴവെള്ള സംഭരണം ഒരു അനുഗ്രഹമായിരിക്കും.
എങ്ങനെ: മഴവെള്ള സംഭരണം മെച്ചപ്പെട്ട ജല വിതരണത്തിനും, ഭക്ഷ്യ സുരക്ഷക്കും വഴിതെളിക്കുക വഴി വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
റീടെന്‍ഷന്‍ & റീയൂസ്) |
മൈക്രോ ഫിനാന്‍സിംഗ് |
ജല സേവനങ്ങള്‍ (MUS) |
സംഭരണ ടൂള്‍ |
നേപ്പാള്‍ |
3R and MUS |
Clearwater Revival |
ഹില്‍സ് |
Contents
ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍
മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[1]
തമിഴ്‌നാട് സംസ്ഥാനത്തില്‍ മാത്രം ഏകദേശം 4,000 ക്ഷേത്രക്കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളെല്ലാം തന്നെ ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കുന്നു. കാലക്രമേണ വേണ്ടത്ര ശ്രദ്ധ പതിയാത്തതിനാല്‍ പല കുളങ്ങളിലും മണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഇവയില്‍ പലതും ജീര്‍ണ്ണോദ്ധാരണം ചെയ്യേണ്ട നിലയിലാണുള്ളത്.
ജലവിതരണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സ്വയംസന്നദ്ധ സംഘടനകളും ഇത്തരം കുളങ്ങള്‍ നന്നാക്കിയെടുത്ത് മഴവെള്ള സംഭരണത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. [2]
മഴവെള്ള സംഭരണം - പുറത്തേക്കുള്ള കണ്ണികള്‍
- Tree-based sustainable farming in rainfed areas - webinar
- Pluvia: ENERGY # “PLUVIA” :: RAIN USED TO ILLUMINATE LOW INCOME HOMES (MEXICO, 2014)
- Water Towers: Check Out These Amazing Towers In Ethiopia That Harvest Clean Water From Thin Air
- Groasis waterboxx: Using 1 liter of water instead of 10!
- bob® bag: bob® gives customers access to clean water.
- Rainwater pillow: The Original Rainwater Pillow is an innovative rainwater & storm water harvesting system designed to be stored in horizontal wasted space.
- Rainsoucer: Made in the U.S.A., the patent pending RainSaucer™ is a rain barrel accessory that allows you to harvest rainwater...
- വേനലിലേയ്ക്ക് ഒരു കരുതല്‍ - മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം [3]
- മഴവെള്ളം സംഭരിച്ച് ജലക്ഷാമം തടയുക - മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം [4]
പ്രായോഗിക അനുഭവങ്ങള്‍
മഴവെള്ള സംഭരണ രീതികള്‍ അനുവര്‍ത്തിക്കുന്ന ചില പ്രോജക്ടുകളാണിവ.. പ്രൊജക്ട് ലിസ്റ്റിംഗ് Really Simple Reporting (RSR) on Akvo.org.
കൃതജ്ഞത
ഈ താളില്‍ കൊടുത്തിരിക്കുന്ന വിവിധ വിവരങ്ങള്‍ക്ക് കടപ്പാട് Rainwater Harvesting Implementation Network.
മഴവെള്ളം സംഭരിക്കുക വഴി, വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ജലലഭ്യത ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ് RAIN.
2003 ഡിസംബറില്‍ ആരംഭിച്ച RAIN പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ്. ആഗോള തലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്ക് വേണ്ടുന്ന വിവരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്.