Difference between revisions of "സംസം മഴവെള്ള സംഭരണ ടൂള്‍"
From Akvopedia
Line 1: | Line 1: | ||
− | {{Language-box|english_link=Water Portal / Rainwater Harvesting / SamSam RWH Tool | french_link=Outil de collecte des eaux de pluie (SamSam RWH) | spanish_link=Las herramientas Sam Sam | malayalam_link= സംസം മഴവെള്ള സംഭരണ ടൂള്‍ | hindi_link= | + | {{Language-box|english_link=Water Portal / Rainwater Harvesting / SamSam RWH Tool | french_link=Outil de collecte des eaux de pluie (SamSam RWH) | spanish_link=Las herramientas Sam Sam | malayalam_link= സംസം മഴവെള്ള സംഭരണ ടൂള്‍ | hindi_link= वाटर पोर्टल / वर्षाजल संचयन/ सैमसैम रेनवाटर हार्वेस्टिंग टूल | swahili_link=Lango la Maji / Uvunaji wa Maji ya Mvua / Kifaa cha SamSam UMM | korean_link= SamSam Water 빗물집수 툴 | chinese_link= SamSam 雨水收集助手 | indonesian_link= Alat Panen Air Hujan SamSam | japanese_link=SamSam RWH ツール}} |
[[File:Samsam banner.jpg|right|300px|]] | [[File:Samsam banner.jpg|right|300px|]] | ||
Revision as of 05:25, 27 January 2016
സംസംവാട്ടര്‍ റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടൂളിലേക്ക് സ്വാഗതം.
മഴക്കാലത്ത് വെള്ളം സംഭരിച്ച് പിന്നീട് വേനല്‍ക്കാലത്ത് ആ വെള്ളം ഉപയോഗപ്പെടുത്താനുള്ള ലളിതമായ ഒരു സംവിധാനമാണ് മഴവെള്ള സംഭരണം. താങ്കളുടെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനം എങ്ങനെയായിരിക്കണമെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂളാണിത്.
താങ്കളുടെ വാസസ്ഥലത്തിനനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനത്തെക്കുറിച്ചറിയാന്‍ ഈ ടൂളിലെ നാല് പടികള്‍ സഹായിക്കും.
- മഴവെള്ള സംഭരണ സംവിധാനം കൃത്യമായി എവിടെയാണെന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തുക.
- മേല്‍ക്കൂരയുടെ അളവ്, നിര്‍മ്മാണ വസ്തുക്കള്‍ തുടങ്ങിയ വിവരങ്ങള്‍.
- പ്രതിദിനം ആവശ്യം വരുന്ന വെള്ളത്തിന്റെ അളവ് (ലിറ്ററില്‍).
- ഫലം ഉടനെ കാണാം! പ്രദേശം, മഴയുടെ തോത്, ജല ലഭ്യത, ആവശ്യമായ സംഭരണ സംവിധാനം തുടങ്ങിയ പല വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ആ വിവരങ്ങളുടെ സ്രോതസ്സും രേഖപ്പെടുത്തിയിരിക്കും.
ഇനി ഇതൊന്ന് ചെയ്തു നോക്കാം!
SamSamWater Rainwater Harvesting Tool |
ആവശ്യങ്ങളും, പരിമിതികളും
- മഴയുടെ തോത് തുടങ്ങിയ വിവരങ്ങള്‍ ഗ്ലോബല്‍ ഡാറ്റാബേസില്‍ നിന്നും ലഭിക്കുന്നതിന് ഇന്റര്‍നെറ്റ് ആവശ്യമാണ്. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാ ബേസ് ആയതു കാരണം ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല, ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ വേണം.
- ചിലര്‍ക്കെങ്കിലും ഒരു പ്രദേശം മാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സ്റ്റെപ്പിലേക്കു പോകാന്‍ കഴിയാതെ വരുന്നുണ്ട്. ഈ പ്രശ്‌നം ഒരിക്കല്‍ പരിഹരിച്ചതാണെങ്കിലും, ആര്‍ക്കെങ്കിലും വീണ്ടും അതേ അനുഭവം ഉണ്ടാകുന്നുവെങ്കില്‍ ദയവായി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശം ക്ലിക്ക് ചെയ്തു നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ താങ്കളുടെ അനുഭവം ഞങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യം.! Sander Haas de: sanderdehaas [at] samsamwater.com
- ഫലം പങ്കുവെക്കുമ്പോള്‍ അതില്‍ ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്നും, ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കണമെന്നും സൂചിപ്പിക്കുക.
- ഇന്റര്‍നെറ്റ് പതിപ്പില്‍ ഫലം സേവ് ചെയ്യുമ്പോള്‍ ആ യു.ആര്‍.എല്‍ ഉപയോഗിച്ച് ഫലങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാവുന്നതാണ്. ഉദാഹരണം.
Android App ലഭ്യമാണ്.