Changes

Jump to: navigation, search

മഴവെള്ള സംഭരണം

5,203 bytes added, 21:47, 24 May 2017
no edit summary
{{Language-box|english_link=Water Portal / Rainwater Harvesting|french_link=La collecte des eaux de pluie|spanish_link=Captación de Agua de Lluvia|hindi_link=वाटर पोर्टल / वर्षाजल संचयन|malayalam_link=മഴവെള്ള സംഭരണം|tamil_link=மழைநீர் சேகரிப்பு | swahili_link=Lango la Maji / Uvunaji wa Maji ya Mvua | korean_link=빗물 집수 | chinese_link=雨水收集|indonesian_link=Panen Air Hujan|japanese_link=雨水貯留|russian_link=Сбор дождевой воды}}
( Article on Rainwater Harvesting in Malayalam Language of India)
[[Image:RAIN_logo.jpg|right|100px|link=http://www.rainfoundation.org/]]
[[Image:akvopedia logo.png|right|100px|link=http://akvopedia.org/wiki/Main_Page]]
[[Image:RAIN_logo.jpg|right|130px|link=http://www.rainfoundation.org/]] മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് '''[[Rainwater Harvesting|മഴവെള്ള സംഭരണം]]'''. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും. ==ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍==മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[http://timesofindia.indiatimes.com/city/chennai/50000-rain-water-harvesting-structures-to-come-up-in-Chennai/articleshow/35794531.cms]
'''മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:'''

|colspan="5" style="background-color:#efefef;"|

|style="background:#efefef;"|[[Image:3R icon.png|center|80px|link=3R (Recharge, Retention & Reuse)]]
|style="background:#efefef;"|[[Image:financing streams icon.png|center|80px|link=Business Development - Micro-financing]]
|style="background:#efefef;"|[[Image:MUS icon.png|center|80px|link=Multiple Use Services (MUS)]]
|style="background:#efefef;"|[[Image:samsam logo.png|center|80px|link=SamSam RWH Tool]]

|style="background:#efefef;"|[[Image:WUMP photo small.jpg|center|120px|link=3R (Rechargeറീ ചാര്‍ജ്, Retention റീടെന്‍ഷന്‍ & Reuse, റീ യൂസ്) ]]|style="background:#efefef;"|[[Image:Nepal micro small.jpg|center|120px|link=Business Development ബിസിനസ് ഡെവലപ്‌മെന്റ്‌ - Micro-financingമൈക്രോ ഫിനാന്‍സിങ്ങ്‌ ]]|style="background:#efefef;"|[[Image:RWH barrel.jpg|center|120px|link=Multiple Use Services വിവിധോപയോഗ ജല സേവനങ്ങള്‍ (MUS)]]|style="background:#efefef;"|[[Image:samsam image.png|120px|link=SamSam RWH Toolസംസം മഴവെള്ള സംഭരണ ടൂള്‍]]

|style="background:#efefef;"|[[3R (Rechargeറീ ചാര്‍ജ്, Retention റീടെന്‍ഷന്‍ & Reuse, റീ യൂസ്) | 3R (റീചാര്‍ജ്‌,
റീടെന്‍ഷന്‍ & റീയൂസ്‌)]]|style="background:#efefef;"|[[Business Development ബിസിനസ് ഡെവലപ്‌മെന്റ്‌ - Micro-financing മൈക്രോ ഫിനാന്‍സിങ്ങ്‌ | ബിസിനസ് ഡെവലപ്‌മെന്റ്‌ -
മൈക്രോ ഫിനാന്‍സിംഗ്‌]]|style="background:#efefef;"|[[Multiple Use Services വിവിധോപയോഗ ജല സേവനങ്ങള്‍ (MUS)|മള്‍ട്ടിപ്പിള്‍ യൂസ് സര്‍വീസസ്‌ വിവിധോപയോഗ
ജല സേവനങ്ങള്‍ (MUS)]]|style="background:#efefef;"|[[SamSam RWH Toolസംസം മഴവെള്ള സംഭരണ ടൂള്‍ |SamSam RWH മഴവെള്ള
സംഭരണ ടൂള്‍]]

|colspan="5" style="background-color:#efefef;"|

|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Rooftop rainwater harvesting]]
|style="background:#efefef;"|[[Image:in situ icon.png|center|80px|link=In situ rainwater harvesting]]
|style="background:#efefef;"|[[Image:surface water icon.png|center|80px|link=Surface water - general|Surface water]]
|style="background:#efefef;"|[[Image:groundwater icon.png|center|80px|link=Groundwater recharge - general|Groundwater recharge]]
|style="background:#efefef;"|[[Image:Fog_water_collection_icon.png|center|80px|link=Fog and dew collection]]

|style="background:#efefef;"|[[Image:rainwater harvesting small.jpg|center|120px|link=Water Portal / Rainwater Harvesting / Rooftop rainwater harvesting]]|style="background:#efefef;"|[[Image:in situ2 small.jpg|center|120px|link=Water Portal / Rainwater Harvesting / In situ rainwater harvesting]]|style="background:#efefef;"|[[Image:catchment dam small.jpg|center|120px|link=Surface water - general|Surface waterഉപരിതല ജലം]]|style="background:#efefef;"|[[Image:Subsurface harvesting systems small.jpg|center|120px|link=Groundwater recharge - general|Water Portal / Rainwater Harvesting / Groundwater recharge]]|style="background:#efefef;"|[[Image:Fog_collection small.jpg|center|120px|link=Water Portal / Rainwater Harvesting / Fog and dew collection]]

|style="background:#efefef;"|[[Water Portal / Rainwater Harvesting / Rooftop rainwater harvesting|മേല്‍ക്കൂരയില്‍]]|style="background:#efefef;"|[[Water Portal / Rainwater Harvesting / In situ rainwater harvesting|യഥാസ്ഥാനത്ത്‌]]|style="background:#efefef;"|[[Surface water - generalഉപരിതല ജലം |ഉപരിതല ജലം]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Groundwater recharge - general|ഭൂഗര്‍ഭജലം വീണ്ടെടുക്കല്‍]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Fog and dew collection|മഞ്ഞും മൂടല്‍മഞ്ഞും]]

{| border="0" cellpadding="0" cellspacing="1" style="width: 100%; background-color: #fff"
|  '''Rainwater Harvesting INNOVATION PILOTSമഴവെള്ള സംഭരണം പ്രാരംഭ പദ്ധതികള്‍''' - projects in practice on 3R, MUS and sustainable financingപ്രോജക്ടുകള്‍

|colspan="6" style="background-color:#efefef;"|

|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Salyan and Dailekh, Nepal]]
|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Salyan District, Nepal]]
|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Kajiado, Kenya - 3R and MUS]]
|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Rwambu, Uganda - Clearwater Revival]]
|style="background:#efefef;"|[[Image:Rainwater_harvesting_icon.png|center|80px|link=Rwambu Uganda Hills]]

|style="background:#efefef;"|[[Image:salyan small.jpg|center|120px|link=Water Portal / Rainwater Harvesting / Salyan and Dailekh, Nepal]]|style="background:#efefef;"|[[Image:Salyan 2 small.jpg|center|120px|link=Water Portal / Rainwater Harvesting / Salyan District, Nepal]]|style="background:#efefef;"|[[Image:Kajiado tank small.jpg|center|120px|link=Water Portal / Rainwater Harvesting / Kajiado, Kenya - 3R and MUS]]|style="background:#efefef;"|[[Image:Rwambu spring small.jpg|center|120px|link=Water Portal / Rainwater Harvesting / Rwambu, Uganda - Clearwater Revival]]|style="background:#efefef;"|[[Image:Rwambu project small.jpg|center|120px|link=Water Portal / Rainwater Harvesting / Rwambu Uganda Hills]]

|style="background:#efefef;"|[[Water Portal / Rainwater Harvesting / Salyan and Dailekh, Nepal | Salyan and Dailekhസല്യാന്‍ ഡൈലേക്, Nepal
നേപ്പാള്‍]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Salyan District, Nepal | Salyan Districtസല്യാന്‍ ജില്ല, Nepalനേപ്പാള്‍]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Kajiado, Kenya - 3R and MUS | Kajiadoകജിയാഡോ, Kenya കെനിയ -
3R and MUS]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Rwambu, Uganda - Clearwater Revival | Rwambuറവാമ്പു, Uganda ഉഗാണ്ട -
Clearwater Revival]]|style="background:#efefef;"|[[Water Portal / Rainwater Harvesting / Rwambu Uganda Hills | Rwambu Uganda Hillsറവാമ്പു, ഉഗാണ്ട
ഹില്‍സ്‌]]

===ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍===
[[File:200px-TemplePondChennai.jpg|200px|thumb|right|ചെന്നൈ മൈലാപ്പൂരില്‍ പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഒരു ക്ഷേത്രക്കുളം.]]
മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[http://timesofindia.indiatimes.com/city/chennai/50000-rain-water-harvesting-structures-to-come-up-in-Chennai/articleshow/35794531.cms]

തമിഴ്‌നാട് സംസ്ഥാനത്തില്‍ മാത്രം ഏകദേശം 4,000 ക്ഷേത്രക്കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളെല്ലാം തന്നെ ഭൂഗര്‍ഭജല സമ്പത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ജലസംഭരണികളായി വര്‍ത്തിക്കുന്നു. കാലക്രമേണ വേണ്ടത്ര ശ്രദ്ധ പതിയാത്തതിനാല്‍ പല കുളങ്ങളിലും മണ്ണും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഇവയില്‍ പലതും ജീര്‍ണ്ണോദ്ധാരണം ചെയ്യേണ്ട നിലയിലാണുള്ളത്.
ജലവിതരണത്തിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സ്വയംസന്നദ്ധ സംഘടനകളും ഇത്തരം കുളങ്ങള്‍ നന്നാക്കിയെടുത്ത് മഴവെള്ള സംഭരണത്തിന് അനുയോജ്യമായ തരത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടന്നു വരികയാണ്. [http://infochangeindia.org/environment/news/temple-tanks-in-tamil-nadu-to-harvest-rainwater.html]

=== മഴവെള്ള സംഭരണം - പുറത്തേക്കുള്ള കണ്ണികള്‍ ===
* [http://thewaterchannel.tv/produce/webinars/280-webinar-12-tree-based-sustainable-farming-in-rainfed-areas Tree-based sustainable farming in rainfed areas - webinar]
* Pluvia: [http://likemyplace.wordpress.com/2014/03/29/energy-pluvia-rain-used-to-illuminate-low-income-homes-mexico-2014/ ENERGY # “PLUVIA” :: RAIN USED TO ILLUMINATE LOW INCOME HOMES (MEXICO, 2014)]
* Water Towers: [http://www.smithsonianmag.com/innovation/this-tower-pulls-drinking-water-out-of-thin-air-180950399/?no-ist Check Out These Amazing Towers In Ethiopia That Harvest Clean Water From Thin Air]
* Groasis waterboxx: [http://www.groasis.com/nl Using 1 liter of water instead of 10!]
* bob® bag: [http://www.gyapa.com/bobreg-rain-water-bag.html bob® gives customers access to clean water.]
* Rainwater pillow: [http://www.rainwaterpillow.com/ The Original Rainwater Pillow is an innovative rainwater & storm water harvesting system designed to be stored in horizontal wasted space.]
* Rainsoucer: [http://www.rainsaucers.com/applications.htm Made in the U.S.A., the patent pending RainSaucer™ is a rain barrel accessory that allows you to harvest rainwater...]
* വേനലിലേയ്ക്ക് ഒരു കരുതല്‍ - മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം [http://web.archive.org/web/20150129161324/http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/villa-article-108564]
* മഴവെള്ളം സംഭരിച്ച് ജലക്ഷാമം തടയുക - മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം [http://www.madhyamam.com/]

===പ്രായോഗിക അനുഭവങ്ങള്‍===
മഴവെള്ള സംഭരണ രീതികള്‍ അനുവര്‍ത്തിക്കുന്ന ചില പ്രോജക്ടുകളാണിവ.. and are part of the project listing in പ്രൊജക്ട് ലിസ്റ്റിംഗ്‌ [http://akvo.org/products/rsr/ Really Simple Reporting (RSR)] on [http://www.akvo.org Akvo.org].
|1image=project 790.jpg|1link=http://rsr.akvo.org/project/790/|1project#=790|1project name=ബംഗ്ലാദേശിലെ ഗ്രാമ പ്രദേശങ്ങളിലെ WASH പ്രോഗ്രാം|
|2image=rsr 427.jpg|2link=http://rsr.akvo.org/project/427/|2project#=427|2project name=Scale up of Sustainable Water Access|
|3image=rsr 446.jpg|3link=http://rsr.akvo.org/project/446/|3project#=446|3project name=Etude technique d’avant-projetപ്രോജക്ട്‌|
|4image=rsr 158.jpg|4link=http://rsr.akvo.org/project/158/|4project#=158|4project name=നിക്കോളാസ് സ്‌കൂള്‍ - എത്യോപ്യ|
|5image=rsr 128.jpg|5link=http://rsr.akvo.org/project/128/|5project#=128|5project name=ഫയാകോ - സെനിഗള്‍|

{{RSR_table
|1image=project 440.jpg|1link=http://rsr.akvo.org/project/440/|1project#=440|1project name=Raising awareness on rainwater harvestingമഴവെള്ള സംഭരണ ബോധവല്‍ക്കരണം||2image=project 439.jpg|2link=http://rsr.akvo.org/project/439/|2project#=439|2project name=Wetland Management & Water Harvestingചതുപ്പുനില നിര്‍വഹണവും, ജലസംഭരണവും|
|3image=project 545.png|3link=http://rsr.akvo.org/project/545/|3project#=545|3project name=മഴവെള്ള സംഭരണം - നേപ്പാള്‍|
|4image=project 403.png||4link=http://rsr.akvo.org//project/403/|4project#=403|4project name=മഴവെള്ള സംഭരണം - കെനിയ|

===കൃതജ്ഞത===
[[Image:RAIN logo.jpg|right|100px|link=http://www.rainfoundation.org]]
ഈ താളില്‍ കൊടുത്തിരിക്കുന്ന വിവിധ വിവരങ്ങള്‍ക്ക് കടപ്പാട്‌ [http://www.rainfoundation.org/ Rainwater Harvesting Implementation Network].
===കൃതജ്ഞതാപ്രദര്‍ശനം===[[Image:RAIN logo.jpg|right|100px|link=http://www.rainfoundation.org]]Many of the toolsമഴവെള്ളം സംഭരിക്കുക വഴി, വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്, technologiesപ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, and projects on this page are courtesy of the [http://www.rainfoundation.org/ Rainwater Harvesting Implementation Network]ജലലഭ്യത ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ്‌ RAIN.
2003 ഡിസംബറില്‍ ആരംഭിച്ച RAIN is an international network with the aim to increase access to water for vulnerable sections of society in developing countries - women and children in particular - by collecting and storing rainwaterപ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ്. ആഗോള തലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്ക് വേണ്ടുന്ന വിവരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്.
Started in December 2003, RAIN focuses on field implementation of small-scale rainwater harvesting projects, capacity building of local organisations and knowledge exchange on rainwater harvesting on a global scale.
[[Category:Rainwater Harvesting]]
[[Category:Water]]
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits

Navigation menu