Changes

Jump to: navigation, search
m
no edit summary
WASH (water, sanitation and hygiene) പദ്ധതികള്‍ , വെള്ളം തങ്ങി നില്‍്ക്കുന്ന പ്രദേശത്തേക്കാള്‍ , ഒരു ജനതയുടെ ഗാര്‍ഹിക ജലവിതരണ, ശുചിത്വ, ആരോഗ്യപരിപാലന വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന തരത്തിലുള്ള ഏകീകൃത ജലവിഭവ നിര്‍വഹണ പദ്ധതികളാണ്. എന്നിരുന്നാലും WASH പദ്ധതികളേയും ഭക്ഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളേയും പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി വസ്തുതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ WASH പദ്ധതികളേക്കുറിച്ച് പുനര്‍വിചിന്തനം ചെയ്തു കൊണ്ട് ഒരു ജനതയോടെന്ന സമീപന രീതിയില്‍ നിന്നും, വെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപന രീതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീത ഫലങ്ങളും, വെള്ളത്തിന്റെ ആവശ്യം കൂടി വരുന്നതുമെല്ലാം പരിഗണിക്കുമ്പോള്‍ വെള്ളം അത് തങ്ങി നില്‍ക്കുന്ന പ്രദേശത്തു തന്നെ കാര്യക്ഷമമായി സംഭരിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. The [http://www.bebuffered.com 3R (Recharge, Retention and Re-use) approachസമീപന രീതി] does not only enhance buffer management in a catchment for both water and food securityവെള്ളം തങ്ങിനില്‍ക്കുന്ന പ്രദേശത്തെ സംഭരണം മെച്ചപ്പെടുത്തുക മാത്രമല്ല, ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍ സംഭരണ പ്രദേശത്തെ വിഭവവങ്ങളെ ഭക്ഷ്യ സുരക്ഷയും, but also supports communities to work together in facing water scarcity and managing the resources in their catchmentജല ലഭ്യതയും ഉറപ്പു വരുത്താനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും സൃഷ്ടിക്കുന്നുണ്ട്. However, integrating the എന്നിരുന്നാലും 3R approach in local planning and implementation is still a challengeസമീപന രീതി പ്രാദേശിക പദ്ധതി ആവിഷ്‌കരണങ്ങളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രക്രിയ ഏറെ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്.
==== ആവശ്യങ്ങളും പരിമിതികളും ====
177
edits

Navigation menu