Difference between revisions of "മഴവെള്ള സംഭരണം"
(→പ്രായോഗിക അനുഭവങ്ങള്‍) |
(→കൃതജ്ഞതാപ്രദര്‍ശനം) |
||
Line 158: | Line 158: | ||
===കൃതജ്ഞതാപ്രദര്‍ശനം=== | ===കൃതജ്ഞതാപ്രദര്‍ശനം=== | ||
[[Image:RAIN logo.jpg|right|100px|link=http://www.rainfoundation.org]] | [[Image:RAIN logo.jpg|right|100px|link=http://www.rainfoundation.org]] | ||
− | + | ഈ താളില്‍ കൊടുത്തിരിക്കുന്ന വിവിധ വിവരങ്ങള്‍ക്ക് കടപ്പാട് [http://www.rainfoundation.org/ Rainwater Harvesting Implementation Network]. | |
− | RAIN | + | മഴവെള്ളം സംഭരിക്കുക വഴി, വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ജലലഭ്യത ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ് RAIN. |
− | + | 2003 ഡിസംബറില്‍ ആരംഭിച്ച RAIN പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ്. ആഗോള തലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്ക് വേണ്ടുന്ന വിവരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. | |
[[Category:Rainwater Harvesting]] | [[Category:Rainwater Harvesting]] | ||
[[Category:Water]] | [[Category:Water]] |
Revision as of 13:17, 6 June 2014
( Article on Rainwater Harvesting in Malayalam Language of India)
മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് മഴവെള്ള സംഭരണം. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും.
ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍
മഴവെള്ള സംഭരണം നിര്‍ബന്ധിത സേവനമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം തമിഴ്‌നാടാണ്. ചെന്നൈ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50,000 മഴവെള്ള സംഭരണ സംവിധാനങ്ങളൊരുക്കുന്നതായി ചെന്നൈ നഗര മേയര്‍ 2014 മെയ് 30-ന് അറിയിച്ചു.[1]
മഴവെള്ള സംഭരണത്തിന്റെ അവശ്യകതയെ കുറിക്കുന്ന മൂന്ന് ചോദ്യങ്ങള്‍:
എന്ത്: മഴവെള്ള സംഭരണത്തിലൂടെ ജല വിതരണവും, ഭക്ഷ്യോല്‍പ്പാദനവും, ഭക്ഷ്യസുരക്ഷയും മെച്ചപ്പെടും..
ആര്: വെള്ളത്തിനു ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴവെള്ള സംഭരണം ഒരു അനുഗ്രഹമായിരിക്കും.
എങ്ങനെ: മഴവെള്ള സംഭരണം മെച്ചപ്പെട്ട ജല വിതരണത്തിനും, ഭക്ഷ്യ സുരക്ഷക്കും വഴിതെളിക്കുക വഴി വരുമാന സാധ്യതകള്‍ മെച്ചപ്പെടുത്താനും സഹായിക്കും.
റീടെന്‍ഷന്‍ & റീയൂസ്) |
മൈക്രോ ഫിനാന്‍സിംഗ് |
3R and MUS |
Clearwater Revival |
പ്രായോഗിക അനുഭവങ്ങള്‍
മഴവെള്ള സംഭരണ രീതികള്‍ അനുവര്‍ത്തിക്കുന്ന ചില പ്രോജക്ടുകളാണിവ.. പ്രൊജക്ട് ലിസ്റ്റിംഗ് Really Simple Reporting (RSR) on Akvo.org.
കൃതജ്ഞതാപ്രദര്‍ശനം
ഈ താളില്‍ കൊടുത്തിരിക്കുന്ന വിവിധ വിവരങ്ങള്‍ക്ക് കടപ്പാട് Rainwater Harvesting Implementation Network.
മഴവെള്ളം സംഭരിക്കുക വഴി, വികസ്വര രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ജലലഭ്യത ഉറപ്പു വരുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയാണ് RAIN.
2003 ഡിസംബറില്‍ ആരംഭിച്ച RAIN പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട മഴവെള്ള സംഭരണ പദ്ധതികളിലാണ്. ആഗോള തലത്തില്‍ മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ പതിപ്പിക്കുന്ന ഈ സംരംഭം പ്രാദേശിക പദ്ധതികള്‍ക്ക് വേണ്ടുന്ന വിവരങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്.