Changes

Jump to: navigation, search

ഉപരിതല ജലം

66 bytes added, 23:20, 1 May 2015
no edit summary
{{Language-box|english_link=Surface water - general|french_link=Eaux superficielles - généralités|spanish_link=Aguas superficiales - General|malayalam_link=ഉപരിതല ജലം - പൊതുവായത്‌|korean_link=coming soon | chinese_link=地表水 | indonesian_link=Coming soon | japanese_link= Coming soon}}( Malayalam language version of article -Surface water - general )
നേരിട്ട് സംഭരിക്കപ്പെടാതെ പോകുന്ന മഴവെള്ളവും, കൃഷിക്ക് ഉപയോഗിച്ചതും, തറയിലേക്ക് വലിച്ചെടുക്കപ്പെടുന്നതുമായ ജലമാണ് ഉപരിതല ജലം. മഴ പെയ്ത ശേഷം ഇടവിട്ടൊഴുകുന്ന അരുകികളില്‍ നിന്നും, ചതുപ്പു പ്രദേശങ്ങളില്‍ നിന്നും ഒഴുകിപ്പോകുന്ന മഴവെള്ളത്തെ കുളങ്ങളിലോ, സംഭരണികളിലോ സംഭരിക്കുകയാണ് ഉപരിതല ജലസംഭരണത്തിനുള്ള മാര്‍ഗ്ഗം. ഇങ്ങനെ സംഭരിക്കുന്ന വെള്ളം പിന്നീട് ഗാര്‍ഹികാവശ്യങ്ങള്‍ക്കും (ശുദ്ധീകരണം ആവശ്യമാണ്), ജലസേചനത്തിനും, കന്നുകാലികള്‍ക്കുമെല്ലാം ഉപയോഗപ്പെടും. ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്ന വെള്ളം തുറന്ന സംഭരണികളെ അപേക്ഷിച്ച് വെള്ളം ആവിയായി നഷ്ടപ്പെടുന്നത് തടുക്കും.
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits

Navigation menu