Changes

ആവശ്യങ്ങളും പരിമിതികളും
==== ആവശ്യങ്ങളും പരിമിതികളും ====
ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും കണ്‍സോര്‍ഷ്യം എത്യോപ്യയിലും, നേപ്പാളിലും നടപ്പിലാക്കിയ 3R പ്രോജക്ടുകളെക്കുറിച്ചുള്ളതാണ്. വിവിധ സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഒരു പ്ലാനിംഗ് ടൂള്‍ തയ്യാറാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, എത്യോപ്യയിലും, നേപ്പാളിലും ഉപയോഗിച്ച ടൂള്‍ മറ്റു നാടുകളില്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ചില്ലറ ഭേദഗതികളോടു കൂടിയേ സാധ്യമാകൂ എന്നതില്‍ അതിശയോക്തിയില്ല. The planning tool will be mainly developed for nonജല നിര്‍വഹണ, സ്ഥലസംബന്ധമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സര്‍ക്കാര്‍ -governmental and governmental actors working in the field of water management and spatial planningസര്‍ക്കാരേതര സംഘടനകള്‍ക്കു വേണ്ടിയായിരിക്കും ഈ പ്ലാനിംഗ് ടൂള്‍ പ്രധാനമായും തയ്യാറാക്കുന്നത്.
==== വിവരണവും ഫലങ്ങളും ====
177
edits