Difference between revisions of "സംസം മഴവെള്ള സംഭരണ ടൂള്‍"

From Akvopedia
Jump to: navigation, search
m
(ആവശ്യങ്ങളും, പരിമിതികളും)
Line 26: Line 26:
 
* ചിലര്‍ക്കെങ്കിലും ഒരു പ്രദേശം മാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സ്റ്റെപ്പിലേക്കു പോകാന്‍ കഴിയാതെ വരുന്നുണ്ട്. ഈ പ്രശ്‌നം ഒരിക്കല്‍ പരിഹരിച്ചതാണെങ്കിലും, ആര്‍ക്കെങ്കിലും വീണ്ടും അതേ അനുഭവം ഉണ്ടാകുന്നുവെങ്കില്‍ ദയവായി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശം ക്ലിക്ക് ചെയ്തു നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ താങ്കളുടെ അനുഭവം ഞങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യം.! Sander Haas de: sanderdehaas [at] samsamwater.com
 
* ചിലര്‍ക്കെങ്കിലും ഒരു പ്രദേശം മാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സ്റ്റെപ്പിലേക്കു പോകാന്‍ കഴിയാതെ വരുന്നുണ്ട്. ഈ പ്രശ്‌നം ഒരിക്കല്‍ പരിഹരിച്ചതാണെങ്കിലും, ആര്‍ക്കെങ്കിലും വീണ്ടും അതേ അനുഭവം ഉണ്ടാകുന്നുവെങ്കില്‍ ദയവായി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശം ക്ലിക്ക് ചെയ്തു നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ താങ്കളുടെ അനുഭവം ഞങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യം.! Sander Haas de: sanderdehaas [at] samsamwater.com
 
* ഫലം പങ്കുവെക്കുമ്പോള്‍ അതില്‍ ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്നും, ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കണമെന്നും സൂചിപ്പിക്കുക.   
 
* ഫലം പങ്കുവെക്കുമ്പോള്‍ അതില്‍ ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്നും, ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കണമെന്നും സൂചിപ്പിക്കുക.   
* On saving the results: in the internet version of the tool you can use the URL to share/save the results. For [http://www.samsamwater.com/rain/step4.php?lat=-3.40376&lng=37.35352&zoom=7&width=5&length=6&roofareafill=30&roofarea=30&roofoption=1&rooftype=metal&runoffcoef=0.9&people=5&demandpp=20&totaldemand=100 example].
+
* ഇന്റര്‍നെറ്റ് പതിപ്പില്‍ ഫലം സേവ് ചെയ്യുമ്പോള്‍ ആ യു.ആര്‍.എല്‍ ഉപയോഗിച്ച് ഫലങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാവുന്നതാണ്. [http://www.samsamwater.com/rain/step4.php?lat=-3.40376&lng=37.35352&zoom=7&width=5&length=6&roofareafill=30&roofarea=30&roofoption=1&rooftype=metal&runoffcoef=0.9&people=5&demandpp=20&totaldemand=100 ഉദാഹരണം].
 
<br>
 
<br>
 
<br>
 
<br>

Revision as of 08:57, 25 June 2014

Samsam banner.jpg

സംസംവാട്ടര്‍ റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടൂളിലേക്ക് സ്വാഗതം.

മഴക്കാലത്ത് വെള്ളം സംഭരിച്ച് പിന്നീട് വേനല്‍ക്കാലത്ത് ആ വെള്ളം ഉപയോഗപ്പെടുത്താനുള്ള ലളിതമായ ഒരു സംവിധാനമാണ് മഴവെള്ള സംഭരണം. താങ്കളുടെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനം എങ്ങനെയായിരിക്കണമെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ടൂളാണിത്.

താങ്കളുടെ വാസസ്ഥലത്തിനനുയോജ്യമായ മഴവെള്ള സംഭരണ സംവിധാനത്തെക്കുറിച്ചറിയാന്‍ ഈ ടൂളിലെ നാല് പടികള്‍ സഹായിക്കും.

  1. മഴവെള്ള സംഭരണ സംവിധാനം കൃത്യമായി എവിടെയാണെന്ന് ഭൂപടത്തില്‍ അടയാളപ്പെടുത്തുക.
  2. മേല്‍ക്കൂരയുടെ അളവ്, നിര്‍മ്മാണ വസ്തുക്കള്‍ തുടങ്ങിയ വിവരങ്ങള്‍.
  3. പ്രതിദിനം ആവശ്യം വരുന്ന വെള്ളത്തിന്റെ അളവ് (ലിറ്ററില്‍).
  4. ഫലം ഉടനെ കാണാം! പ്രദേശം, മഴയുടെ തോത്, ജല ലഭ്യത, ആവശ്യമായ സംഭരണ സംവിധാനം തുടങ്ങിയ പല വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം ആ വിവരങ്ങളുടെ സ്രോതസ്സും രേഖപ്പെടുത്തിയിരിക്കും.


ഇനി ഇതൊന്ന് ചെയ്തു നോക്കാം!

SamSamWater Rainwater Harvesting Tool




ആവശ്യങ്ങളും, പരിമിതികളും

  • മഴയുടെ തോത് തുടങ്ങിയ വിവരങ്ങള്‍ ഗ്ലോബല്‍ ഡാറ്റാബേസില്‍ നിന്നും ലഭിക്കുന്നതിന് ഇന്റര്‍നെറ്റ് ആവശ്യമാണ്. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാ ബേസ് ആയതു കാരണം ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല, ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ വേണം.
  • ചിലര്‍ക്കെങ്കിലും ഒരു പ്രദേശം മാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സ്റ്റെപ്പിലേക്കു പോകാന്‍ കഴിയാതെ വരുന്നുണ്ട്. ഈ പ്രശ്‌നം ഒരിക്കല്‍ പരിഹരിച്ചതാണെങ്കിലും, ആര്‍ക്കെങ്കിലും വീണ്ടും അതേ അനുഭവം ഉണ്ടാകുന്നുവെങ്കില്‍ ദയവായി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശം ക്ലിക്ക് ചെയ്തു നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ താങ്കളുടെ അനുഭവം ഞങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യം.! Sander Haas de: sanderdehaas [at] samsamwater.com
  • ഫലം പങ്കുവെക്കുമ്പോള്‍ അതില്‍ ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്നും, ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കണമെന്നും സൂചിപ്പിക്കുക.
  • ഇന്റര്‍നെറ്റ് പതിപ്പില്‍ ഫലം സേവ് ചെയ്യുമ്പോള്‍ ആ യു.ആര്‍.എല്‍ ഉപയോഗിച്ച് ഫലങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാവുന്നതാണ്. ഉദാഹരണം.



ടാങ്കില്‍ ഓരോ വര്‍ഷത്തെയും ജലനിരപ്പിനെക്കുറിച്ചുള്ള ഫലത്തിന്റെ സാമ്പിള്‍


Android App ലഭ്യമാണ്.

കൃതജ്ഞത

Samsam logo color.png

SamSam Water

ഈ ലേഖനം മറ്റു ഭാഷകളില്‍

English