Changes

ആവശ്യങ്ങളും, പരിമിതികളും
* മഴയുടെ തോത് തുടങ്ങിയ വിവരങ്ങള്‍ ഗ്ലോബല്‍ ഡാറ്റാബേസില്‍ നിന്നും ലഭിക്കുന്നതിന് ഇന്റര്‍നെറ്റ് ആവശ്യമാണ്. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതിലും കൂടുതല്‍ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാ ബേസ് ആയതു കാരണം ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല, ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെ വേണം.
* ചിലര്‍ക്കെങ്കിലും ഒരു പ്രദേശം മാര്‍ക്ക് ചെയ്തു കഴിഞ്ഞ ശേഷം അടുത്ത സ്റ്റെപ്പിലേക്കു പോകാന്‍ കഴിയാതെ വരുന്നുണ്ട്. ഈ പ്രശ്‌നം ഒരിക്കല്‍ പരിഹരിച്ചതാണെങ്കിലും, ആര്‍ക്കെങ്കിലും വീണ്ടും അതേ അനുഭവം ഉണ്ടാകുന്നുവെങ്കില്‍ ദയവായി തൊട്ടടുത്തുള്ള മറ്റൊരു പ്രദേശം ക്ലിക്ക് ചെയ്തു നോക്കുക. പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ താങ്കളുടെ അനുഭവം ഞങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യം.! Sander Haas de: sanderdehaas [at] samsamwater.com
* On the sharing of the results: what would you like to share and in which ways? We will try to incorporate thatഫലം പങ്കുവെക്കുമ്പോള്‍ അതില്‍ ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്നും, ഏതെല്ലാം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതിരിക്കണമെന്നും സൂചിപ്പിക്കുക.
* On saving the results: in the internet version of the tool you can use the URL to share/save the results. For [http://www.samsamwater.com/rain/step4.php?lat=-3.40376&lng=37.35352&zoom=7&width=5&length=6&roofareafill=30&roofarea=30&roofoption=1&rooftype=metal&runoffcoef=0.9&people=5&demandpp=20&totaldemand=100 example].
<br>
<br>
[[File:samsam example.png|thumb|none|600px|<center>Sample result of water levels in a tank per yearടാങ്കില്‍ ഓരോ വര്‍ഷത്തെയും ജലനിരപ്പിനെക്കുറിച്ചുള്ള ഫലത്തിന്റെ സാമ്പിള്‍ </center>]]
<br>
177
edits