Changes

മഴവെള്ള സംഭരണം

203 bytes added, 07:24, 6 June 2014
m
no edit summary
[[Image:RAIN_logo.jpg|right|130px|link=http://www.rainfoundation.org/]]
മഴവെള്ളത്തെ പ്രകൃതിദത്ത ജലസംഭരണികളിലോ, ടാങ്കുകളിലോ സംഭരിക്കുന്ന സാങ്കേതിക സമ്പ്രദായമാണ് '''മഴവെള്ള സംഭരണം'''. ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിക്കടിയിലെ പാറക്കെട്ടുകളിലേക്ക് അരിച്ചുകടക്കുന്നതിനു മുമ്പായി സംഭരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.. മഴവെള്ളത്തെ മേല്‍ക്കൂരയില്‍ നിന്നും സംഭരിക്കുന്ന രീതിയില്‍, മേല്‍ക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ വീട്ടാവശ്യങ്ങള്‍ക്കും, കുടിവെള്ളത്തിനുമായി ലോഹ തകിടുകളോ, പ്ലാസ്റ്റിക് തകിടുകളോ ഉപയോഗിച്ച് തടുത്തു നിര്‍ത്തി സംഭരണിയിലേക്ക് വഴിതിരിച്ചു വിടും. ഇതിനായി ഇലകളോ, പുല്ലോ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ സംഭരിക്കുന്ന വെള്ളം കന്നുകാലികള്‍ക്കും, തോട്ടം നനക്കാനും, ജലസേചനത്തിനും ഉപയോഗിക്കാനാകും.
==ഇന്ത്യയിലെ മഴവെള്ള സംഭരണ പദ്ധതികള്‍==
<br>
===Field experiencesപ്രായോഗിക അനുഭവങ്ങള്‍===These projects are utilizing rainwater harvesting techniques മഴവെള്ള സംഭരണ രീതികള്‍ അനുവര്‍ത്തിക്കുന്ന ചില പ്രോജക്ടുകളാണിവ.. and are part of the project listing in [http://akvo.org/products/rsr/ Really Simple Reporting (RSR)] on [http://www.akvo.org Akvo.org].
<br>
===Acknowledgementsകൃതജ്ഞതാപ്രദര്‍ശനം===
[[Image:RAIN logo.jpg|right|100px|link=http://www.rainfoundation.org]]
Many of the tools, technologies, and projects on this page are courtesy of the [http://www.rainfoundation.org/ Rainwater Harvesting Implementation Network].
177
edits