Changes

ഏത്തം

18 bytes removed, 12:15, 13 June 2014
m
no edit summary
പശ്ചിമബംഗാളിലും അയല്‍ സംസ്ഥാനങ്ങളിലും ഉപയോഗിച്ചിരുന്ന ഡോണ്‍ എന്ന ജലസേചന യന്ത്രം ഏത്തത്തിന്റെ മറ്റൊരു രൂപമാണ്. തോണിയുടെ ആകൃതിയില്‍ ഒരു ഭാഗം മൂടിക്കെട്ടി മറുഭാഗം തുറന്നിരിക്കുന്ന വെള്ളത്തൊട്ടിയാണ് ഡോണില്‍ ഉപയോഗിക്കുന്നത്. മരവും നാകം പൂശിയ ലോഹത്തകിടുകളും കൊണ്ടാണ് ഈ വെള്ളത്തൊട്ടി നിര്‍മ്മിക്കുന്നത്. ഇളകാതെ പ്രതിഷ്ഠിതമായ കേന്ദ്രത്തിലൂന്നി ഇരു വശങ്ങളിലേക്കും വെള്ളത്തൊട്ടി ആന്ദോളനം ചെയ്യുമ്പോള്‍ വെള്ളത്തൊട്ടിയുടെ തുറന്ന ഭാഗത്തു കൂടെ വെള്ളം പുറത്തേക്കു പ്രവഹിക്കും.
The ''pi cottah'', used primarily in India, is similar to the shaduf but is operated by two people, one of whom acts as a moving counter weight to eliminate much of the strenuous work of returning the water container against a stationary counter weightഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന പൈ കോട്ട എന്ന ജലസേചനയന്ത്രം ഷാഡൂഫിനോടു സാദൃശ്യം പുലര്‍ത്തുന്ന സംവിധാനമാണ്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പേര്‍ ആവശ്യമാണ്. Although it can lift water 5-മുതല്‍ 8 m (16-26 ft), its output is small, and it is used primarily to water small vegetable plots. Bucket systems may also be adapted to animal power to increase flow, such as with the [[Bucket hoists, Windlasses, and Mohtes|''mohte'']], or self-emptying bucket. This traditional device employs either a tipping action or simple flap valves in the bucket or bag to discharge the water at lifts of 5-10 m (16-33 ft). The system can be arranged for the animal to walk back and forth in a straight line or in a circle, thus requiring less supervision. The low-lift ''dhone'', or see-sawing gutters from Bangladesh, can deliver about 300 liters/min (80 gal/min) at a 1 m (3.3 ft) liftമീറ്റര്‍ വരെ ഉയരത്തിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയുമെങ്കിലും താരതമ്യേന വളരെ കുറച്ച് വെള്ളം മാത്രമേ ഇതു വഴി ജലസേചനത്തിനായി ലഭിക്കുകയുള്ളു. This device uses flap valves and can be operated by a single person shifting the weight back and forth at the fulcrumചെറിയ തോതിലുള്ള പച്ചക്കറി കൃഷികള്‍ക്കാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
===ഗുണദോഷങ്ങള്‍===
177
edits