Changes

ഈ ലേഖനം മറ്റു ഭാഷകളില്‍
===Tulip Table Topതുലിപ് ടേബിള്‍ ടോപ്‌===
[[Image:tulip tabletop.png|right|200px]]
ബക്കറ്റ് വാട്ടര്‍ ഫില്‍ട്ടറും, ജലസംഭരണ സൗകര്യവും ഒരേ ഫില്‍ട്ടറില്‍ തന്നെ ലഭിക്കുന്ന തരത്തിലാണ് തുലിപ് ടേബിള്‍ ടോപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശുദ്ധീകരിക്കാനുള്ള വെള്ളം മുകളിലെ ബക്കറ്റില്‍ നിറക്കണം. അത് തുലിപ് കേന്‍ഡിലുകള്‍ വഴി ഫില്‍ട്ടര്‍ ചെയ്ത് താഴെയുള്ള ബക്കറ്റിലെത്തും. താഴെയുള്ള ബക്കറ്റിലെത്തുന്ന ശുദ്ധജലം ഉടനെ തന്നെ എടുത്തുപയോഗിക്കാവുന്നതാണ്. താഴെയുള്ള ബക്കറ്റില്‍ വെള്ളം ആവശ്യമുള്ളത്ര സമയം സൂക്ഷിച്ചുവെക്കാനും കഴിയും. വൃത്തിയാക്കുന്നതിനുള്ള സ്‌ക്രബ് പേഡ് ലഭിക്കുന്നതാണ്. തുലിപ് ടേബിള്‍ ടോപ് 7000 ലിറ്റര്‍ വരെയും, അതിനു ശേഷം കാന്‍ഡില്‍ മാറ്റി സ്ഥാപിച്ച ശേഷവും ഉപയോഗിക്കാനാകും.
<br>
 
=== തുലിപ് ഗ്രൂപ്പ് ഫില്‍ട്ടര്‍ ===
[[Image:tulip groupfilter.png|right|200px|]]
===ഈ ലേഖനം മറ്റു ഭാഷകളില്‍===
* [[துலிப் சிஃபான் நீர் வடிகட்டி|Tamil - தமிழ்]]* [[Tulip Siphon Water Filter| English]]
177
edits