Changes

no edit summary
<font size="3" color="#995e8c">ആരോഗ്യത്തേയും, ഉപജീവനത്തേയും മെച്ചപ്പെടുത്തുന്നതും, നിലനിര്‍ത്താവുന്നതുമായ ജല സേവനങ്ങളോടുള്ള <br>ഒരു സമഗ്ര സമീപനരീതിയാണ് വിവിധോപയോഗ ജലസേവനങ്ങള്‍ </font>
[[Image:MUS_graphic_Malayalam.png|thumb|none|500px|Graphic: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf Rockefeller Foundationwater Winrock International]]]
====പുരയിടങ്ങള്‍ക്കായുള്ള MUS: ആളൊന്നുക്ക് പ്രതിദിനം 50 – 200 ലിറ്റര്‍ വെള്ളം====
'''1. ജലം:''' വിവിധോപയോഗ ജല സേവനങ്ങള്‍ എന്നത് ഏതെങ്കിലും ഒരു ജനവാസ പ്രദേശത്ത് ഒരേ സാങ്കേതിക തന്നെ ആവര്‍ത്തിക്കുന്നതില്‍ ഒതുങ്ങുന്നതല്ല. സുസ്ഥിരമായ ഒരു സേവനം വിജയകരമായി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഏറെ പ്രധാനം ആ പ്രദേശത്തിനുയോജ്യമായ ശരിയായ സാങ്കേതിക തിരഞ്ഞെടുക്കുന്നതാണ്. ഉപ പദ്ധതികള്‍ (പരിപാലനം, നിര്‍വഹണം, പരിശീലനം) തിരഞ്ഞെടുക്കുന്നതും തുല്യ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
[[File: 500px-MUS_water_chart_Malayalam.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
ഉപ പദ്ധതികളുടെ ഒരു പ്രധാന ഘടകം നിര്‍വഹണമാണ്. ജല ഉപയോക്താക്കളുമായി കൂടിയാലോചിച്ച് അവരുടെ ആവശ്യങ്ങള്‍ക്കും, ലഭ്യമായ ജലസ്രോതസ്സുകള്‍ക്കുമനുസൃതമായി ഒരു നിര്‍വഹണ ഘടനക്കു രൂപം കൊടുക്കുക. നിര്‍വഹണ കാര്യങ്ങള്‍ പ്രാദേശിക കമ്മറ്റിയേയോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തിയേയോ, ചെറിയ സംഘങ്ങളേയോ ഏല്‍പ്പിക്കാവുന്നതാണ്.
'''2. ആരോഗ്യം:''' സുരക്ഷിതമായ കുടിവെള്ളം നല്‍കുന്നതിലൂടെ മാത്രമേ ആരോഗ്യ ഘടകം മെച്ചപ്പെടുത്താനാവൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കി കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം ആരോഗ്യപരിപാലനം, ശുചിത്വം, പോഷകം എന്നീ ഘടകങ്ങള്‍ക്കു കൂടി മുന്‍ഗണന നല്‍കിക്കൊണ്ട് ആരോഗ്യ ഘടകത്തെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും.
[[File: MUS health chart.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
'''3. ഉപജീവനം:''' സമഗ്രമായ ജല സേവനങ്ങള്‍ നല്‍കുന്നതിലൂടെ മാത്രമേ ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയൂ. പദ്ധതി പ്രദേശത്തെ ലഭ്യമായ സ്രോതസ്സുകളുടെ അടിസ്ഥാനത്തില്‍ ഉപജീവനം മെച്ചപ്പെടുത്താന്‍ തരത്തില്‍ (കൃഷി, കന്നുകാലി വളര്‍ത്തല്‍, കച്ചവടം തുടങ്ങിയവ) ഉപജീവനവുമായി ബന്ധപ്പെട്ട കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം കൊടുക്കാവുന്നതാണ്. കര്‍മ്മ പദ്ധതികള്‍ വിപുലമാകുന്തോറും അത് സ്വാഭാവികമായും വിദ്യാഭ്യാസം പോലുള്ള മറ്റു മേഖലകളിലും ഗുണകരമായ ഫലം നല്‍കും.
[[File: MUS livelihoods chart.png|thumb|none|500px|Click to zoom. Chart: [httphttps://www.rockefellerfoundationwinrock.org/uploadstopic/files/6017a66b-db64-46ca-97ff-2db8e873cc04.pdf water Winrock International]]]
===പ്രായോഗികാനുഭവങ്ങള്‍===
===സഹായഗ്രന്ഥം, വീഡിയോ, ലിങ്കുകള്‍===
* [http://www.nwp.nl/_docs/Smart-solutions-3R.spread.pdf 3R Smart Solutions]* PDF: [httphttps://www.rockefellerfoundationspring-nutrition.org/uploadssites/default/files/6017a66b-db64-46ca-97ffpublications/reports/spring_report_multiple-2db8e873cc04use_water_services.pdf A Guide to Multiple-Use Water Services: Toward a Nutrition-Sensitive Approach]. Winrock InternationalIFAD.
* [http://www.musgroup.net/ Multiple Use Water Services Group].
Akvopedia-spade, akvouser, bureaucrat, emailconfirmed, staff, susana-working-group-1, susana-working-group-10, susana-working-group-11, susana-working-group-12, susana-working-group-2, susana-working-group-3, susana-working-group-4, susana-working-group-5, susana-working-group-6, susana-working-group-7, susana-working-group-8, susana-working-group-9, susana-working-group-susana-member, administrator, widget editor
30,949
edits