__NOTOC__ <small{{Language-title box|english_link=Water Portal />Rainwater Harvesting / 3R (Recharge, Retention & Reuse)|french_link=La collecte des eaux de pluie / Les 3R (recharge, rétention et réutilisation)|spanish_link=3R (Recarga, retención y reutilización)|hindi_link=वाटर पोर्टल / वर्षाजल सचंयन / तीन आर (रिचार्ज, रिटेंशन और रियूज)|malayalam_link=3R (റീ ചാര്‍ജ്, റീടെന്ഷന് &, റീ യൂസ്)|tamil_link=coming soon | swahili_link=Lango la Maji / Uvunaji wa Maji ya Mvua / K3 (Kutiliwa upya, Kuhifadhi, Kutumiwa upya) | korean_link=3R (재충전, 보유 & 재사용) | chinese_link=3R (回灌、储存与再利用) | indonesian_link=3R (Pengisian Ulang, Retensi & Pengguanaan Ulang)|japanese_link=3R (涵養、保有&再利用)}}
[[Image:WUMP photo.jpg|thumb|right|200px|[https://assets.helvetas.ch/downloads/13_waterusemasterplan_wump_blau_final_engl_a4_portrait.pdf WUMP] ദി വാട്ടര്‍ യൂസ് മാസ്റ്റര്‍ പ്ലാന്‍ ഫയല്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫോട്ടോ സില്‍വിയ വോസര്‍]]
=== 3R പ്ലാനിംഗ് ടൂള്‍ ===
==== വിവരണവും ഫലങ്ങളും ====
2012-ല്‍ നേപ്പാളിലാണ് RAIN, [httphttps://www.acaciawater.com/pagespg-28008-7-104660/englishpagina/home.php html Acacia Water] എന്നീ സംഘടനകള്‍ ഒത്തൊരുമിച്ച് 3R പ്രവര്‍ത്തന സമ്പ്രദായത്തിന് രൂപം കൊടുത്തു തുടങ്ങിയത്. പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പില്‍ വരുത്തുന്ന സംഘടനകള്‍ക്ക്, പദ്ധതികളില്‍ 3R സമീപന രീതി അവലംബിക്കുന്നതിന് ആവശ്യമായ പിന്തുണ നല്കി വരുന്നു. പദ്ധതി പ്രദേശത്തിന്റെ ഭൗതിക, സാമൂഹിക പരിതസ്ഥിതികളെ കണക്കിലെടുത്ത് ഈ സമ്പ്രദായം നടപ്പില്‍ വരുത്തുന്നതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന രീതിയാണിത്. 2012-ല്‍ [http://www.metameta.nl MetaMeta] യും RAIN ഉം ചേര്‍ന്ന് എത്യോപ്യയില്‍ നിലവിലുള്ള പ്രകൃതിവിഭവ നിര്‍വഹണ ഘടനയുടെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ 3R സംവിധാനത്തേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ടുന്ന പരിശ്രമം തുടങ്ങിയിട്ടുണ്ട്. ജലവിഭവ നിര്‍വഹണ പദ്ധതികളില്‍ ഒരു പ്ലാനിംഗ് ടൂള്‍ എന്ന നിലയില്‍ 3R ഉള്‍പ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ഈ രണ്ട് പ്രോജക്ടുകളും. എന്നിരുന്നാലും സര്‍ക്കാര്‍ - സര്‍ക്കാരേതര സംഘടനകളുടെ ഇപ്പോഴത്തെ പദ്ധതി ആവിഷ്കരണ പ്രക്രിയകളില്‍ മാറ്റം വരുത്തുന്നതിന് കൂടുതള്‍ അറിവും, ത്രാണിയും പ്രതിജ്ഞാബദ്ധതയും വേണ്ടിയിരിക്കുന്നു.
ഇതിലേക്കായി 3R കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുന്ന RAIN ഉം സഹസ്ഥാപനങ്ങളും ഒരു 3R പ്ലാനിംഗ് ടൂളും പ്രായോഗിക പരിശീലന മൊഡ്യൂളുകളും വിഭാവനം ചെയ്ത് തയ്യാറാക്കി വരുന്നു.
* PDF: [https://assets.helvetas.ch/downloads/13_waterusemasterplan_wump_blau_final_engl_a4_portrait.pdf WATER USE MASTER PLAN (WUMP): A concept to equitably share water resources within and amongst rural communities]. HELVETAS PROJECT EXPERIENCE.
* [http://www.bebuffered.com Be Buffered: This Area is Prepared for Floods and Droughts, is Yours?] 3R Water Secretariat.
* ലേഖനം: [http://www.water-energymetameta.nl/wp-food.orgcontent/enuploads/practice2012/view__35302/managing-the-water-buffer-for-climate-change-adaptation-and-food-security3R_managing_the_water_buffer_2010.html pdf Managing the Water Buffer: For for Development and Climate Change Adaptation and Food Security]. By Ethiopian Institute of Water Research, Federal Institute for Geosciences and Natural Resources and MetaMeta.* കൃഷിക്കു വേണ്ടി ജലം പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ : [http://agropedia.iitk.ac.in/ Agropedia](currently offline).
=== സംഭരണ നിര്‍ണ്ണയത്തിനുള്ള ടൂള്‍ ===
<br>
==== ഈ ലേഖനം മറ്റു ഭാഷകളില്‍ ====
[[3R (Recharge, Retention & Reuse)|English]]